Surprise Me!

ദൂരദർശന് തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് | Oneindia Malayalam

2019-04-05 1 Dailymotion

After Doordarshan airs PM Modi's 'Main Bhi Chowkidar' event, EC seeks details from channel<br /> പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ പ്രചാരണ പരിപാടിയായ മേം ഭി ചൗക്കിദാർ സംപ്രക്ഷണം ചെയ്തതിന് ദൂരദർശന് തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. ദൂരദർശനെ സർക്കാർ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ദുരുപയോഗം ചെയ്തുവെന്ന് പ്രതിപക്ഷത്തിന്റെ പരാതിയെ തുടർന്നാണ് നടപടി.<br />

Buy Now on CodeCanyon